മുന്‍ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അപകട മരണം | Oneindia Malayakan

2021-11-01 1,151

Miss Kerala 2019, runner up die in car accident
മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചു. കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റിലയില്‍ വെച്ചാണ് അപകടം നടന്നത്.ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു


Videos similaires